ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് എം.എസ്.സി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തു ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ എം.എസ്.സി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട് അവസാന തിയ്യതി ജൂലൈ 20. അപേക്ഷ ഫോമും വിശദ വിവരങ്ങളും supplycokerala.com ല്‍ ലഭിക്കും.