തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രസ്താവന പാടില്ല;വിഎം സുധീരന്‍

vm sudeeranതിരു: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പരസ്യപ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ഇത്തരത്തില്‍ ഏതെങ്കിലും നേതാക്കളുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

ഡിസിസികളുടെ തെരഞ്ഞെടപ്പ്് അവലോകന റിപ്പോര്‍ട്ട് 22 ന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം ചര്‍ച്ചചെയ്യുമെന്നും വിഎം സുധീരന്‍ പറഞ്ഞു.