ദുബൈയില്‍ വന്‍ തീപിടുത്തം

dubai fire copyദുബൈ ദുബൈയിലെ ദേരയില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. മുറാഖാബാദ് പോലീസ് സ്‌റ്റേഷനു സമീപത്തെ അല്‍ദീന്‍ തെരുവിലുള്ള നിറയെ താമസക്കാരുള്ള ഫ്‌ളാറ്റിനാണ് തീപിടിച്ചത് പ്രാദേശിക സമയം അഞ്ചു മണയോടെയാണ് തീപിടുത്തമുണ്ടായത്.
അല്‍ ഷംസി കെട്ടിടത്തിലെ ബി ബ്ലോക്കിലാണ് ആദ്യം തീ കണ്ടത്. പിന്നീട് എ സി ബ്ലോക്കുകളിലേക്ക് തീപടര്‍ന്ന് പിടിക്കുയായിരുന്നു. ആളപയാമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
dubai
നിരവധി സ്‌ഫോടനങ്ങള്‍ കെട്ടിടത്തിുള്ളില്‍ ഉണ്ടാകുന്നതായി ദൃഢ്‌സാക്ഷികള്‍ പറഞ്ഞു. വീടുകളിലുള്ള ഗാര്‍ഹിക ആവിശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലണ്ടറുകള്‍ പെട്ടിത്തെറിക്കുന്നതാവുന്നാണ് പ്രാഥമിക നിഗമനം
മണിക്കുറുകള്‍ പിന്നിടുമ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയണ്

.ദുബൈ മെട്രോ സര്‍വ്വീസ് അടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്‌