ഡോക്ടറേറ്റ് ലഭിച്ചു

രിഷ്മ.സി
രിഷ്മ.സി

പരപ്പനങ്ങാടി സ്വദേശിയായ രിഷ്മയ്ക്ക് നാഗ്പൂര്‍ എന്‍.ഐ.ടി.യില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു.അബൂദാബിയില്‍ മറൈന്‍ സ്ട്രക്ചറല്‍ എന്‍ജിനിയറായ വിഷ്ണു എസ് ദാസാണ് ഭര്‍ത്താവ്. ചേങ്ങോട്ട് ചന്ദ്രന്റെയും ചെറിയക്കോലോത്ത് ഷെര്‍ലിയുടെയും മകളാണ് രിഷ്മ.

Related Articles