സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകള്‍ ബിജെപിക്കൊപ്പം

votingദില്ലി : സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ ബിജെപിക്കൊപ്പം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി അധികാരത്തിലെത്തും. ഛത്തീസ്ഗഡിലും ബിജെപിക്ക് തന്നെയായിരിക്കും മുന്‍തൂക്കം എന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക ശക്തി ആകുമെന്ന് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു.

ഇത്തവണ ഡല്‍ഹിയില്‍ എക്‌സിറ്റ് പോളുകള്‍  റൊക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.

അതേസമയം എക്‌സിറ്റ് പോള്‍ പ്രവചനം ബിജെപിയുടെ മുന്‍തൂക്കമാധ്യമങ്ങളുടെ പ്രചരണമാണെന്ന് ഷീലാദീക്ഷിത് പ്രതികരിച്ചു.