സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

 

 

 

 

 

 

 

 

 

si,classപരപ്പനങ്ങാടി: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ‘സ്ത്രീകളും നിയമവും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ് നടന്നുു. പരപ്പനങ്ങാടിയിലെ നെടുവ ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ ക്ലാസ്സില്‍ എസ്‌ഐ അനില്‍കുമാര്‍ മേല്‍പ്പള്ളി നിയമങ്ങളെ കുറിച്ച് സ്ത്രീകള്‍ക്കു അറിവുനല്‍കുന്ന ബോധവല്‍ക്കരണ ക്ലാസെടുത്തു.

പുതിയകാലത്ത് പെണ്‍കുട്ടികള്‍ ഏറെ ഇരയാക്കപ്പെടുന്ന സൈബര്‍ക്രൈമിനെ കുറിച്ച് സിവല്‍ പോലീസ് ഓഫീസര്‍ സലേഷും ക്ലാസെടുത്തു

സാമൂഹ്യനീതി വകുപ്പം തിരൂങ്ങാടി ഐസിഡിഎസും ഗ്രാമപഞ്ചായത്്തും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിരിക്കുന്നത്

ക്ലാസില്‍ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.