ദില്ലിയില്‍ സിപിഐഎം പിന്തുണ ആംആദ്മി പാര്‍ട്ടിക്ക്

Untitled-1 copyദില്ലി : ദില്ലി സംസ്ഥാനത്ത് അരവിന്ദ് കെജ്‌രി വാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ സിപിഐഎം പോളിറ്റ്ബ്യൂറോ തീരുമാനം. ഈ നിര്‍ദ്ദേശം പിബി സിപിഐഎം ദില്ലി ഘടകത്തെ അറിയിച്ചു കഴിഞ്ഞു. തെക്കന്‍ ദില്ലിയില്‍ ഒഴികെ മറ്റുള്ള മണ്ഡലങ്ങളെല്ലാം ആപ്പിന് വോട്ട് ചെയ്യാനാണ് പാര്‍ട്ടി അണികളോട് സിപിഐഎം അറിയിച്ചിട്ടുള്ളത്.