ചിറമംഗലം എയുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക സുകുമാരി ടീച്ച്രര്‍ നിര്യാതയായി

iqba 002പരപ്പനങ്ങാടി:  പണിക്കരുകണ്ടി കളരിക്കല്‍ സുകുമാരപണിക്കരുടെ ഭാര്യ ചിറമംഗലം എയുപിസ്‌കൂളിലെ റിട്ട അധ്യപികയും പരപ്പനങ്ങാടി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറുമായ സുലോചന(60) നിര്യാതയായി

മക്കള്‍ മനോജ് അനൂജ, മഞ്ജു(മൂവരും അധ്യാപകര്‍)
മരുമക്കള്‍ ഭവ്യ, ശ്രൂതി, ഡോ ദീപന്‍(കോട്ടക്കല്‍)