കുണ്ടാണത്ത് കോയാമുഹാജി(76) നിര്യാതനായി

unnamedപരപ്പനങ്ങാടി: പാലത്തിങ്ങലെ കുണ്ടാണത്ത് കോയാമുഹാജി(76) നിര്യാതനായി. ഭാര്യ; എസ് ബീച്ചീവി. മക്കള്‍: മുസ്താഖ് അലി എന്ന ബാവു, നജ്മുദ്ധീന്‍, നിസാര്‍, ആസിഫലി(നാലുപേരും അബുദാബി), ജമീല, സക്കീന, ശരീഫ. മരുമക്കള്‍: ടി കെ ബാവ, പി ഇ ഹംസ(അബുദാബി), മുഹമ്മദ് റാഫി(ജിദ്ദ),ജംഷീന, റജീന,ലൈലാബി,തസ്‌നി. സഹോദരങ്ങള്‍: പാത്തുട്ടി,നബീസു, ആയിഷ, പരേതനായ മൊയ്തീന്‍ കുട്ടി.