കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട്​: മലാപ്പറമ്പ്​ ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. കൊയിലാണ്ടി തച്ചൻപള്ളി സ്വദേശി രാജൻ(52) ആണ്​ മരിച്ചത്​. മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിൽ.