പരപ്പനങ്ങാടി മേല്‍പ്പാലത്തില്‍ വാഹനാപകടം ബൈക്ക്‌ യാത്രികനായ യുവാവിന്‌ പരിക്ക്‌

പരപ്പനങ്ങഠി :റെയില്‍വേ മേല്‍പ്പാലത്തില്‍ വച്ച്‌ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവിന്‌ പരിക്കേറ്റു പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അന്നങ്ങാട്ട്‌ സുധിക്കാണ്‌ പരിക്കേറ്റത്‌. ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
വ്യാഴാഴ്‌ച രാത്രി എട്ടര മണിയോടൊണ്‌ അപകടമുണ്ടായത്‌