നടി ആശാ ശരത്തിനെതിരെ പോലീസ് കേസ്

asha2പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ കേസ്. വഞ്ചാനാ കുറ്റത്തിനാണ് ആശയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിനി സൈഫുന്നിസയുടെ പരാതിയിലാണ് ആശയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ പരാതിയില്‍ ചന്തേരി പോലീസാണ് കേസെടുത്തത്.

സൈഫുന്നിസയുടെ കടയുടെ ഉദ്ഘാടനത്തിന് എത്താമെന്നേറ്റ ആശ ഇവരില്‍ നിന്നും പണം കൈപറ്റുകയും ഇവരെ വഞ്ചിക്കുകയായിരുന്നെനാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

മലയാള സിനിമ സീരിയല്‍ രംഗത്തെ തിരക്കുള്ള താരമാണ് ആശ.