നടിയെ ആക്രമിച്ച കോസ്; പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചുകൊടുത്ത മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നടിയെ ആക്രമച്ച കേസില്‍ തടവില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചുകൊടുത്തയാള്‍ പിടിയിലായി. ജയില്‍ സുനിക്ക് ഫോണ്‍ എത്തിച്ചു കൊടുത്ത മലപ്പുറം സ്വദേശി ഇമ്രാനാണ് പോലീസ് പിടിയിലായിരിക്കുന്നു.

ജയിലില്‍ സുനിക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത വിഷ്ണുവിന് ഫോണും സിംകാര്‍ഡും ഇമ്രാന്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.