വള്ളിക്കുന്നില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തുങ്ങിമരിച്ചു

VALLIKKUNNU-ATHANIKKALIL THOONGIMARICHA SHAHIR MANAFവള്ളിക്കുന്ന് :എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സിബിഎച്ച്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെം വിദ്യര്‍ത്ഥിയായ ഷാഹിര്‍ മനാഫ്(13) ആണ് മരിച്ചത്, നീലാടത്ത് മുസ്തഫ സൈഫുന്നീസ ദമ്പതികളുടെ മകനാണ് ഷാഹിര്‍,
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മനാഫിനെ ഉടനെ തന്നെ കോട്ടക്കടവിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം ഞായറാഴ്ച ഉച്ചക്ക് 12.30 ന് വാലിയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.