2014 ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശമുണര്‍ത്തി ഷെക്കീറയുടെ ‘ലാ ലാ ലാ’

fifa-shakiraഇത്തവണയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് കെളംബിയന്‍ പോപ്പ് താരം ഷക്കീറയുടെ ഫുട്‌ബോള്‍ ഗാനം പുറത്തിറങ്ങി. ‘ലാ ലാ ലാ’ എന്നു തുടങ്ങുന്ന ഗാനവുമായാണ് ഷെക്കീറ ബ്രസീല്‍ വേദിയാകുന്ന 2014 ലോകകപ്പിനായി തയ്യാറാക്കിയിരിക്കുന്നത്.

2010 ല്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടി പുറത്തിറക്കിയ ഷക്കീറയുടെ ‘വക്കാ വക്കാ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഇന്നും ലോകമെമ്പാടുമുള്ള ആരാധകരുടെ ചുണ്ടില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. 5 വര്‍ഷത്തിന് ശേഷം വീണ്ടും മറ്റൊരു ലോകകപ്പ് ഗാനവുമായി ആരാധകരുടെ മനം കീഴടക്കാന്‍ തന്നെയാണ് ഷക്കീറയുടെ കടന്നു വരവ്.

http://www.youtube.com/watch?v=X6g2w1ucAcg