Section

malabari-logo-mobile

വിമതരുടെ നിയന്ത്രണത്തില്‍ നിന്നും ഒരു നഗരം കൂടി സൈനീകര്‍ തിരിച്ചുപിടിച്ചു

HIGHLIGHTS : ദമാസ്‌കസ്:വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഒരു നഗരം കൂടി സിറിയന്‍ സൈന്യം തിരികെപിടിച്ചെടുത്തു. അര്‍ദ്ധസൈനീക വിഭാഗമായ ദേശീയ പ്രതിരോധ സേനയുടെ സഹായത്ത...

ദമാസ്‌കസ്:വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഒരു നഗരം കൂടി സിറിയന്‍ സൈന്യം തിരികെപിടിച്ചെടുത്തു.

അര്‍ദ്ധസൈനീക വിഭാഗമായ ദേശീയ പ്രതിരോധ സേനയുടെ സഹായത്തോടെയാണ് സൈന്യം ഹോംസ് പ്രവിശ്യയിലെ അല്‍-ഹുസിന്‍ നഗരം തിരിച്ചു പിടിച്ചത്.

sameeksha-malabarinews

ദിവസങ്ങള്‍ക്ക് മുമ്പാണ് ദമാസ് കസിന് വടക്കുള്ള യാബ്രൂദ് നഗരം സൈന്യം തിരിച്ചുപിടിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!