Section

malabari-logo-mobile

വനിതാ ചിത്രകലാക്യാമ്പ് തുടങ്ങി.

HIGHLIGHTS : തേഞ്ഞിപ്പലം: ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ ചിത്രകലാ ക്യാമ്പ് കോഴിക്കോട് സര്‍വ്വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ.എം.

തേഞ്ഞിപ്പലം: ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ ചിത്രകലാ ക്യാമ്പ് കോഴിക്കോട് സര്‍വ്വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ.എം. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു.

കെ.എന്‍.എ.ഖാദര്‍ എംഎല്ലെ മുഖ്യാതിഥിയായിരുന്നു. ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു.

sameeksha-malabarinews

കോഴിക്കോട് സര്‍വ്വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ക്യാമ്പില്‍ 24 ചിത്രകാരികള്‍ പങ്കെടുക്കുന്നുണ്ട്. പൊന്‍മണിയാണ് ക്യാംമ്പിന്റെ ഡയറക്ടര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!