Section

malabari-logo-mobile

പി.എം.സാദിഖലി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട്

HIGHLIGHTS : യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ടായി പി.എം. സാദിഖലിയെ തിരഞ്ഞെടുത്തു. പി.കെ.സുബൈര്‍ (ജനറല്‍ സെക്രട്ടറി), പി.എം.ഹനീഫ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാണ്

യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ടായി പി.എം. സാദിഖലിയെ തിരഞ്ഞെടുത്തു.

 

പി.കെ.സുബൈര്‍ (ജനറല്‍ സെക്രട്ടറി), പി.എം.ഹനീഫ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാണ്.

sameeksha-malabarinews

 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!