Section

malabari-logo-mobile

ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ ഒഴിവുകള്‍

HIGHLIGHTS : കോട്ടക്കല്‍: തെന്നല ജലനിധി പ്രൊജക്ടില്‍ ജൂനിയര്‍ എന്‍ജിയര്‍മാരുടെ ഒഴിവുകളിലേക്ക്‌ സിവില്‍ ബ്രാഞ്ചില്‍ ബിടെക്‌/ ഡിപ്ലേ/ ഐടിഐ എന്നീ യോഗ്യതയുള്ളവരെ പ...

കോട്ടക്കല്‍: തെന്നല ജലനിധി പ്രൊജക്ടില്‍ ജൂനിയര്‍ എന്‍ജിയര്‍മാരുടെ ഒഴിവുകളിലേക്ക്‌ സിവില്‍ ബ്രാഞ്ചില്‍ ബിടെക്‌/ ഡിപ്ലേ/ ഐടിഐ എന്നീ യോഗ്യതയുള്ളവരെ പരിഗണിക്കുന്നു. താല്‍പര്യം ഉള്ളവര്‍ 9446 260 592 നമ്പറില്‍ ബന്ധപ്പെടണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!