Section

malabari-logo-mobile

എനിക്കും സെയ്ഫിനും കുട്ടികള്‍ വേണ്ട; കരീനാ കപൂര്‍

HIGHLIGHTS : ഞങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് ബോളിവുഡ് താര ദമ്പതികളായ കരീനാ കപൂറും

ഞങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് ബോളിവുഡ് താര ദമ്പതികളായ കരീനാ കപൂറും സെയ്ഫ് അലി ഖാനും വ്യക്തമാക്കി. ഒരു ഫാഷന്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ബോളിവുഡ് താര റാണി കരീനാ കപൂര്‍ തന്റെ മനസ്സ് തുറന്നത്.

തന്റെയും സെയ്ഫിന്റെയും കുട്ടികളെകുറിച്ചാണ് ഇപ്പോള്‍ എല്ലാവര്‍ക്കും അയിയേണ്ടത്. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനം വെളിപ്പെടുത്തിയതെന്നും കരീന പറഞ്ഞു.

sameeksha-malabarinews

സെയ്ഫ് അലിഖാന്റെ ആദ്യഭാര്യയില്‍ സെയ്ഫിന് 2 കുട്ടികളുണ്ട്. ഈ കുട്ടികള്‍ എന്റെ കുട്ടികളെപോലെ ആണെന്നും അതുകൊണ്ട് വേറെ കുട്ടികളെ പറ്റി ചിന്തിക്കുന്നില്ലെന്നും കരീന പറഞ്ഞു.

സെയ്ഫുമൊത്തുള്ള ജീവിതം വളരെ സന്തോഷവും സമാധാനവും നിറഞ്ഞതാണെന്നും കരീന വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!