കോഴിക്കോട് കളക്ടര്‍ക്ക് നേരെ വധശ്രമം

കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. കളക്ടര്‍ കെ വി മോഹന്‍കുമാര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളില്‍ മണല്‍ ലോഡിറിക്കിയാണ് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത്.

കോഴിക്കോട് കണ്ണാടിക്കുളം റോഡില്‍ വച്ചായിരുന്നു ആക്രമണം. മണല്‍ കള്ളകടത്ത് പിടികൂടാന്‍ ഇറങ്ങിയതായിരുന്നു കളക്ടര്‍.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top