സോളാര്‍തട്ടിപ്പ് ; ലോക്‌സഭയും രാജ്യസഭയുമ നിര്‍ത്തിവെച്ചു.

ദില്ലി: സോളാര്‍തട്ടിപ്പ് വിഷയത്തില്‍ കേന്ദ്രസേനയെ അയച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു.

ഇതെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രാജ്യസഭയും നിര്‍ത്തിവെച്ചു.

കേന്ദ്രസേനയെ ഉടന്‍ തിരിച്ചുവിളിക്കാനും എംപിമാര്‍ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top