സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും ഓഫീസും ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ ഉള്‍പ്പെടണം; പന്ന്യന്‍

കണ്ണൂര്‍: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെട്ടില്ലെങ്കില്‍ അനേ്വഷണവുമായി സഹകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

ജുഡീഷ്യല്‍ അനേ്വഷണം ആരംഭിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനാകില്ലെന്നും മുഖ്യമന്ത്രിയുടെ രാജി കോണ്‍ഗ്രസ്സുകാരുടെ കൂടി ആവശ്യമായി മാറിയിരിക്കുകയാണെന്നും പന്ന്യന്‍ കണ്ണൂരില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top