HIGHLIGHTS : തിരുവനന്തപരും: സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് അമ്മയെ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ പുളിയറക്കോണം ഗീതയെ ഗുരുതരപരിക്കുകളോടെ മെഡിക്ക...
തിരുവനന്തപരും: സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് അമ്മയെ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ പുളിയറക്കോണം ഗീതയെ ഗുരുതരപരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക