സിപിഐഎം താനൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്‍ രാമകൃഷ്ണന്‍ രാജിവെച്ചു.

താനൂര്‍ : സിപിഐഎം താനൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്‍ രാമകൃഷ്ണന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗ നയവ്യതിയാനങ്ങളില്‍ പ്രധിഷേധിച്ചാണ് രാജിയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. അതെ സമയം ഇടതുപക്ഷ ഏകോപന സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ഹം പറഞ്ഞു.

ഒമ്പത് വര്‍ഷം താനൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു എന്‍ രാമകൃഷണന്‍. എന്നാല്‍ നിലവില്‍ പാര്‍ട്ടി അംഗം പോലുമല്ല രാമകൃഷ്ണനെന്ന് ഏരിയാ സെക്രട്ടറി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top