HIGHLIGHTS : കോഴിക്കോട് : സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി
കോഴിക്കോട് : സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും തമിഴ്നാട് സെക്രട്ടറിയുമായിരുന്ന എന്‍. വരദരാജന് അന്തരിച്ചു. 84 വയസ്സായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു ഇദ്ദേഹം. ഞായറാഴ്ച്ച സുഖമില്ലാത്തതിനാല്‍ പ്രതിനിധിസമ്മേളനത്തിനിടക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച പകല്‍ 12.30 മണിയോടെയാണ് മരണം സംഭവിച്ചത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക