ശിവരാത്രി: യുപിയില്‍ തിക്കിലും തിരക്കിലും 2 മരണം

ബാങ്കാര: ശിവരാത്രി ദിനമായത്തില്‍ ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍മ രിച്ചു.  ബരാബതിയിലെ ലോധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് ശിവരാത്രി പൂജയ്ക്കിടെ തിക്കും തിരക്കുമുണ്ടായത്.

അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭക്തര്‍ ക്യൂ നിന്ന സ്ഥലത്തെ ബാരിക്കേഡ് തകര്‍ത്തതാണ് അപകടത്തിനിടയാക്കിയത്.

Share news
error: Content is protected !!
Scroll to Top