വിദ്യഭ്യാസമന്ത്രിക്കെതിരെ കെ എസ് യു

തിരു : വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബിനെതിരെ ആരോപണവുമായി കെ എസ് യു രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് ആരോപിച്ചു. മന്ത്രിയുടെ വസതിയുടെ പേരല്ല മാറ്റേണ്ടതെന്നും വകുപ്പിന്റെ പേരുദോഷമാണ് ആദ്യം മാറ്റേണ്ടതെന്നും ജോയ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top