വാഹനാപകടത്തില്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ മരിച്ചു;

കൊല്ലം: കൊല്ലത്തുണ്ടയ വാഹനപകടത്തില്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ എംവി ദാസനടക്കം രണ്ടുപേര്‍ മരിച്ചു. കലിക്ടറുടെ ഡ്രൈവര്‍ രവീന്ദ്രനാണ് മരിച്ച രണ്ടാമത്തെയാള്‍.

കൊല്ലം ശക്തികുളങ്ങര കാവനാട്് വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തേക്ക് ഔദ്യോഗികാവശ്യത്തിന് പോകവെയാണ് അപകടം.

 

Share news
error: Content is protected !!
Scroll to Top