വള്ളിക്കുന്നില്‍ ഹര്‍ത്താല്‍ തുടങ്ങി.

വള്ളിക്കുന്ന് : ഇന്നലെ അരിയല്ലൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അരിയല്ലൂര്‍, കൊടക്കാട് മേഖലയില്‍ തുടങ്ങി..

ഈ മേഖലയിലാകെ ശക്തമായ പോലീസ് സാനിധ്യമുണ്ട്.

Share news
error: Content is protected !!
Scroll to Top