പരപ്പനങ്ങാടി : ലെന്‍സ്ഫെഡ് (ലൈസന്‍സ് എഞ്ചിനിയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്) തിരൂരങ്ങാടി യൂണിറ്റ് നടത്തിയ ജാഗ്രതാ സന്ദേശ യാത്ര പരപ്പനങ്ങാടിയില്‍ സമാപിച്ചു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ആലിബാപ്പു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗിരീഷ് തോട്ടത്തില്‍, സതീഷ് കെ നായര്‍, ബിജു പി ആര്, സനല്‍ നടുവത്ത്, മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



