പരപ്പനങ്ങാടി : ആള്‍ കേരള ഫൂട്ട് വെയര്‍ റീട്ടേല്‍സ് അസോസിയേഷന്‍ പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റി രൂപീകരണം ചൊവ്വാഴ്ച പരപ്പനങ്ങാടി വ്യാപാരി ഭവനില്‍ നടന്നു. ആള്‍ കേരള ഫൂട്ട് വെയര്‍ ഡീലേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിടി മൂസ പൂലാമന്തോള്‍ യോഗം ഉഭ്ഘാടനം ചെയ്തു. ബൈജു തിരൂര്‍, കെ അഷറഫ് ഷിഫ, കെപി ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റായി എംഎന്‍ മുജീബ് റഹ്മാനെയും ജനറല്‍ സെക്രട്ടറിയായി എഎംഎസ് ഉമ്മര്‍ ഫാറൂഖിനെയും ട്രഷററായി കാരയില്‍ ബാലചന്ദ്രനെയും തിരഞ്ഞെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



