റമദാന്‍ വ്രതം ജൂലൈ പത്തിന് ആരംഭിക്കും

റിയാദ്: റമദാന്‍ വ്രതം ജൂലൈ പത്തിന് ആരംഭിക്കുമെന്ന് സൗദിയിലെ ജ്യോതിശാസ്ത്രഞ്ജനായ അലി അല്‍ ഷുക്രി പറഞ്ഞു. ചന്ദ്ര മാസം അനുസരിച്ച് ശഅബാന്‍ മാസം ഈ വര്‍ഷം 30 ദിവസം ഉണ്ടെന്നും അതുകൊണ്ടാണ് ജൂലൈ പത്തിന് റമദാന്‍ ആരംഭിക്കുന്നതെന്നും ഷുക്രി വ്യക്തമാക്കി. പുണ്യമാസമായ റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍.

Share news
error: Content is protected !!
Scroll to Top