മലാലയെ വധിക്കും; പാക് താലിബാന്റെ ഭീഷണി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തിരിച്ചെതിയാല്‍ മലാല യൂസഫ്‌സായിയെ വധിക്കുമെന്ന് പാക് താലിബാന്‍ മുന്നറിയിപ്പ്. മലാല പാകിസ്ഥാനിലേക്ക് തിരിച്ചു വരണമെന്നും മദ്രസയില്‍ ചേരണമെന്നും അഭ്യര്‍ത്ഥിച്ച് കത്തയച്ച അഡ്‌നാന്‍ റഷീദ് താലിബാന്റെ മുതിര്‍ന്ന കമാന്‍ഡഡ് അല്ലെന്നും കത്തിന്റെ കോപ്പി തങ്ങള്‍ക്ക് കിട്ടിയെന്നും താലിബാന്‍ കൗണ്‍സിലില്‍ ഇത് പരിശോധിക്കുമെന്നും യാഥാര്‍ത്ഥ താലിബാന്റെ പ്രതിനിധി പറഞ്ഞതായി ദ എക്‌സ്പ്രസ്് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Share news
error: Content is protected !!
Scroll to Top