ബൈക്കില്‍ കാറിടിച്ച് തിരൂരങ്ങാടിയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ബൈക്കില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പന്താരങ്ങാടി പതിനാറുങ്ങല്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം. താനൂര്‍ സ്വദേശികളായ ഉണ്ണിക്കടവന്റെകത്ത് ഷഫീഖ് (22), പരീക്കാന്റെ പുരക്കല്‍ ജാഫിര്‍(22), ചാമ്പന്റകത്ത് ഉസ്മാന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കും മറ്റി രണ്ടുപേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top