ബി.കോം/ബി.ബി.എ സ്‌പോട്ട് പേയ്‌മെന്റ്

കാലിക്കറ്റ് സര്‍വ്വകലാശാല 2012 ഡിസംബറില്‍ നടത്തിയ അവസാന വര്‍ഷ ബി.കോം/ബി.ബി.എ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി സ്‌പോട്ട് പേയ്‌മെന്റ് ക്യാമ്പ് മെയ് 28 ന് രാവിലെ 10.30 ന് സര്‍വ്വകലാശാലാ പരീക്ഷാഭവനില്‍് നടത്തും. ബന്ധപ്പെട്ട എല്ലാ ചീഫ് എക്‌സാമിനര്‍മാരും അന്നേ ദിവസം മാര്‍ക്ക് ഷീറ്റുകള്‍ സമര്‍പ്പിക്കണം.

Share news
error: Content is protected !!
Scroll to Top