ബംഗ്‌ളൂരില്‍ എസ്ബിടിയുടെ എടിഎം മെഷീന്‍ മേഷ്ടിച്ചു

ബംഗ്‌ളൂരു: ബംഗ്‌ളൂരില്‍ എസ്ബിടിയുടെ എടിഎം മെഷിന്‍ മോഷ്ടിച്ചു. ബംഗ്‌ളൂരില്‍ എടിയെമ്മുകളിലല്‍ നിന്ന് തുടര്‍ച്ചയായി പണം നഷ്ടമായിരിക്കുന്നു എന്നിരിക്കെയാണ് യന്ത്രം തന്നെ ഇപ്പോള്‍ മോഷ്ടിക്കപെട്ടിരിക്കുന്നത്.

6 പേരടങ്ങുന്ന സംഘമാണ് എടിഎം മെഷീന്‍ മോഷ്ടിച്ചത്. രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസാണ് എടിഎം ലെ പണം മോഷ്ടിക്കപെട്ടതായി ആദ്യം കണ്ടത്. എടിഎം ല്‍ എകദേശം 10-15 ലക്ഷം രൂപ വരെ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കപെടുന്നത്.

ബാങ്ക് ബ്രാഞ്ച് മാനേജരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top