Section

malabari-logo-mobile

ഫുട്‌ബോള്‍കോച്ചിംഗ് ക്യാംമ്പ്

HIGHLIGHTS : തിരൂരങ്ങാടി: ന്യൂ ചലഞ്ച് ബോയ്‌സ് സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോള്‍

തിരൂരങ്ങാടി: ന്യൂ ചലഞ്ച് ബോയ്‌സ് സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ആദ്യവാരത്തില്‍ പുളിഞ്ഞിലം സ്റ്റേഡിയത്തില്‍ അരങ്ങേറും. 13 മുതല്‍ 22 വരെ പ്രായപരിധിയിലുളളവര്‍ ബന്ധപ്പെടുക. ഫോണ്‍:9895290280, 994709860.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!