പൊതുസ്ഥലത്ത് പുകവലിച്ചയാള്‍ക്ക് ഒരാഴ്ച തടവ്

കോഴിക്കോട് : പൊതുസ്ഥലത്ത് പുകവലിച്ചതിന് പിഴ നല്‍കാന്‍ വിസമ്മതിച്ച യുവാവിന് ഏഴു ദിവസത്തിന് വെറും തടവ.് ഫസലുദ്ദീന്‍ എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. അഡീഷണല്‍ ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ സി ഗോപിനാഥനാണ് ശിക്ഷ വിധിച്ചത്. അടിവാരം വനിതാ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ചാര്‍ജ്ജ് ചെയ്ത കേസിലാണ് ശിക്ഷ.

 

Share news
error: Content is protected !!
Scroll to Top