ദില്ലി : എയര്‍ ഇന്ത്യന്‍ പൈലറ്റുമാര്‍ തുടര്‍ന്നു വന്ന സമരം ആറാംദിവസം പിന്നിട്ടു. എയര്‍ ഇന്ത്യ ഇന്ന് 14 സര്‍വീസുകള്‍ കൂടി റദ്ധാക്കി.
വ്യോമയാന മന്ത്രി പൈലറ്റുമാരോട് ഉടന്‍ ജോലിക്ക് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിനെയെല്ലാം ശക്തമായി അവഗണിച്ച് കൊണ്ടാണ് പൈലറ്റുമാര്‍ ഇപ്പോഴും സമരം തുടരുന്നത്.
എന്നാല്‍ ഇപ്പോള്‍ സമരം തുടരുന്ന് പൈലറ്റുമാരുമായി നാളെ മന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




