പി.എസ്.സി. ഒറ്റതവണ രജിസ്‌ട്രേഷന്‍

വള്ളിക്കുന്ന് : അരിയല്ലൂര്‍ വാസു സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ പിഎസ്‌സി നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ സി.ഡി.യില്‍ ഉള്ള ഫോട്ടോ (പ്രിന്റഡ് ഫോട്ടോ ആയാലും മതി),ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ ആയത് എന്നിവ സഹിതം ആഗസ്റ്റ് 26 ന് 10 മണിക്കും 4 മണിക്കുമിടയില്‍ വായനശാലയില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995606638,9947270616 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top