പാലത്തിങ്ങല്‍ പുഴയില്‍ പെരുമ്പാമ്പ്

പാലത്തിങ്ങള്‍ : പാലത്തിങ്ങല്‍ പുഴയില്‍ കൊട്ടന്തല ഭാഗത്ത് മത്സ്യബന്ധന വലയില്‍ പെരുമ്പാമ്പ് കുടുങ്ങി.

 

ഉദ്ദേശം 2മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പാണ് വലയില്‍ കുടിങ്ങിയത്.

 

ഇന്നുരാവിലെ വലയില്‍കുടുങ്ങിയ പാമ്പിനെ ഉച്ചയ്ക്ക് നിലമ്പൂരില്‍ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top