സൂര്യനെല്ലി പെണ്‍കുട്ടിക്ക് പള്ളിയുടെ വിലക്ക്

കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബാംഗങ്ങളും വിഷയം കഴിയുന്നത് വരെ പള്ളിയില്‍ വരരുതെന്ന് പള്ളി വികാരി ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള വിജയപുരം രൂപതയിലെ കുറിച്ചി സെന്‍സേവിയേഴ്‌സ് പള്ളി വികാരിയാണ് പെണ്‍കുട്ടിയുടെ കുടുംബത്തോട് ഈ അഭ്യര്‍ത്ഥന നടത്തിയത്.

‘കേസ് വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇടവക അംഗങ്ങള്‍ എല്ലാവരും നിങ്ങളെ കുറിച്ച് അറിഞ്ഞതിനാല്‍ ഇതില്ലൊം കഴിയുന്നതുവരെ നിങ്ങള്‍ പള്ളിയില്‍ വരേണ്ട’ എന്നാണ് വികാരി ഉപദേശിച്ചത്. ഇതിനാല്‍ ഇവര്‍ രണ്ടാഴ്ചയായി ഇവര്‍ പള്ളിയില്‍ പോകുന്നില്ല.

തുരുത്തിയില്‍ ആറു വര്‍ഷമായി താമസിക്കുന്ന ഈ കുംബം ഈ പള്ളിയിലാണ് ഇടവക ചേര്‍ന്നിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top