പരപ്പനങ്ങാടി : കടുലുണ്ടി റോഡില്‍ അപകടസാധ്യതയേറിയ മേല്‍പ്പാലം ജംഗഷനില്‍ നിരന്തരം ആവിശ്യമുന്നയിച്ചിട്ടും ട്രാഫിക് സിഗനലുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം കമ്മറ്റി താത്കാലിക ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചു
കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷന്‍ പിഒ സലാം ഉദ്ഘാടനം നിര്‍വഹിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



