നേവിയില്‍ മേലുദ്യോഗസ്ഥര്‍ക്ക് ഭാര്യയെ കാഴ്ചവെക്കാന്‍ ശ്രമിച്ച പരാതിയില്‍ 10പേര്‍ക്കെതിരെ കേസ്

കൊച്ചി ഇന്ത്യന്‍ നാവികസേനക്ക് അപമാനകകരമായ ലൈംഗിക അപവാദങ്ങള്‍ക്ക് കൊച്ചി ദക്ഷിണമേഖല നാവികാസ്ഥാനം സംശയത്തിന്റെ കരിനിഴലില്‍. നാവിക ഉ്‌ദ്യോഗസ്ഥനായ ഭര്ത്താവ് തന്നെ സ്ഥാനകയറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാഴ്ച വെക്കാന്‍ നിര്‍ബന്ധിച്ചു വെന്ന ഭാര്യയുടെ വെളിപ്പെടുത്തലിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ പത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ കമാന്‍ഡറും ഉള്‍പ്പെടും

 

കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥനായ രവി കിരണിന്റെ ഭാര്യയായ സുജാതയാണാ കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്.തന്നെ മാനസികമായും ശാരീരികമായും പീഡപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ പരാതി കുടുംബവഴക്കിന്റെ പേരിലാണന്നാണ് നാവികസേനയുടെ ഭാഷ്യം., കുടുംബവഴക്കിന്റെ പേരില്‍ മാവികസേനയെ വലിച്ചിഴക്കെരുതെന്ന് ഔദ്യോദിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നാവികസേനയുടെ വെളിപ്പെടുത്തലിന് പിന്നാലെ സുജാത കൂടുതല്‍ ആരോപണങ്ങളുമായി സുജാത രംഗത്തെത്തി.. നാവികസേനയില്‍ ഇത്തരത്തിലുള്ള മറ്റ് സംബവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും.   മേലുദ്യോഗസ്ഥന്റെ ദാര്യയുമായി തന്‍ ഭര്‍്ത്താവിന് അവിഹതിതബന് ധമുണ്ടെന്നും, ഇപ്പോള്‍ കൊച്ചിയില്‍ മാത്രമല്ല വിശാഖപ്പട്ടണത്തും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും സുജാത മാധമങ്ങളോട് പറഞ്ഞു.

പല നൈറ്റ്പാര്‍ട്ടികളിലും ഭാര്യമാരെ പരസ്പരംകൈമാറുന്നതടക്കമുള്ള ലൈംഗിക അരാഡകത്വങ്ങള്‍ക്ക് നേവി ആസ്ഥാനം വേദയാകുന്നുണ്ടെന്നും പലതിനും താന്‍ സാക്ഷിയാവേണ്ടിവന്നിട്ടുണ്ടന്നും സുജാതയുടെ മൊഴി

Share news
error: Content is protected !!
Scroll to Top