നെടുമ്പാശേരി വിമാനതാവളത്തില്‍ 2 കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനതാവളത്തില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നും 2 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. കാസര്‍കോഡ് സ്വദേശിയായ അബ്ദുള്‍ സമദാണ് സ്വര്‍ണ്ണവുമായി പിടിയിലായത്. ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണകട്ടികള്‍.

Share news
error: Content is protected !!
Scroll to Top