നടിക്കെതിരായ ആക്രമണം;വ്യാജപ്രചരണത്തിനെതിരെ നടന്‍ ദിലീപ് പരാതി നല്‍കി

കൊച്ചി: നടിക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ നടന്‍ ദിലീപ് ഡിജിപി ലോക്​നാഥ്​ ബെഹ്​റക്ക് പരാതി നല്‍കി.

സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കും അനാവശ്യമായി തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചവര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top