ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് സഹകരണ ചന്ത ആരംഭിച്ചു.

പരപ്പനങ്ങാടി:  പരപ്പനങ്ങടി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് സഹകരണ വിപണി ആരംഭിച്ചു.
വിപണിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ നിര്‍വഹിച്ചു.
ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍നിന്നും ഇരുപത്തൊന്നോളം ഐറ്റം സാധനങ്ങള്‍ സബ്‌സീഡി നിരക്കില്‍ ഉപഭോക്ത്താകള്‍ക്ക ലഭിക്കും.  മേള തുടങ്ങിയതുമുതല്‍ വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്

Share news
error: Content is protected !!
Scroll to Top