തൃശ്ശൂരില്‍ മാവോയിസ്റ്റുകള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

തൃശ്ശൂര്‍: വെള്ളികുളങ്ങര വനമേഖയില്‍ മാവോയിസ്റ്റുകള്‍ക്കായി കേരളാ പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് തിരച്ചില്‍ ആരംഭിച്ചു. രാവിലെ ഏഴരയോടെയാണ് 30അംഗ സംഘം തിരച്ചില്‍ തുടങ്ങിയത്.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതേ്യക സോണ്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്ന മാവോയിസ്റ്റ് ലഘുലേഖ പുറത്താക്കിയതിനെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top