തിരുവനന്തപുരം മാലിന്യ പ്രശ്‌നം ; മേയര്‍ ഇടപെടണം;ആരോഗ്യ മന്ത്രി

തിരുവനന്തപുരം:  തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മേയര്‍ അടിയന്തരമായി ഇടപെടണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ഇതിനു തയാറായില്ലെങ്കില്‍ എന്തു ചെയ്യണമെന്നു സര്‍ക്കാരിനറിയാം. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top